ചെന്നൈ: രണ്ട് ബിരിയാണി വാങ്ങിയാൽ അര കിലോ തക്കാളി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ആമ്പൂർ ബിരിയാണിക്കട. ചെന്നൈ മേഖലയിൽ തക്കാളിയുടെ വില കിലോക്ക് 150 രൂപയായി വർധിച്ച സാഹചര്യത്തിലാണ് ഈ ഓഫർ.[www.malabarflash.com]
ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകം സോത്തുപ്പാക്കത്തിലാണ് കട. സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
ഒരു കിലോ തക്കാളി വാങ്ങിയാൽ ഒരു ബിരിയാണി സൗജന്യമായി നൽകുമെന്ന മറ്റൊരു വാഗ്ദാനവുമുണ്ട്.
തക്കാളിക്ക് വില കുടുന്നത് ഭരണകേന്ദ്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ചൊവ്വാഴ്ച മാത്രമായി ഇത്തരമൊരു സൗജന്യ വിൽപന നടത്തിയതെന്ന് കടയുടമ പറഞ്ഞു.

Post a Comment