Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Obituary
കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു
കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു
webdesk
November 14, 2021
കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. പെടയങ്ങാട് സ്വദേശി പി.സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്.[www.malabarflash.com]
കളിക്കുന്നതിനിടെ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴിയിൽ വെള്ളക്കെട്ടുണ്ടായത്. ജില്ലയിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.
Post a Comment
0 Comments
POPULAR NEWS
അപ്പണ്ടീഷന്‍ സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് 50 ദിവസത്തിലധികമായി അബോധാവസ്ഥയില്‍, ചെര്‍ക്കളയിലെ ആശുപത്രിക്കെതിരെ കുടുംബം നിയമനടപടിക്ക്
June 16, 2025
ഭാര്യയെ കൊന്നതിന് 2 വർഷം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തൻ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്
June 26, 2025
സ്ത്രീകളുടെ ശുചിമുറിയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ
June 14, 2025
ഹജ്ജ് യാത്രികരുമായെത്തിയ സൗദി വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
June 16, 2025
Updates
Followers
0 Comments