NEWS UPDATE

6/recent/ticker-posts

ഉദുമയിലെ രാജേഷ് ബക്കാര്‍ നിര്യാതനായി

ഉദുമ: പിസിഎന്‍ മാസ്റ്റര്‍ ചാനല്‍ മാനേജിംങ്ങ് ഡയറക്ടര്‍ ഉദുമയിലെ രാജേഷ് ബക്കാര്‍ (48) നിര്യാതനായി പരേതനായ ബാലന്റെ മകനാണ്.[www.malabarflash.com]

മാതാവ് ജാനകിഭാര്യ: റെന്‍സി, മക്കള്‍: അനാമിക, ആദി

സഹോദരങ്ങള്‍: കെ. സന്തോഷ്‌കുമാര്‍ ബക്കാര്‍, രവി (എമി ബക്കാര്‍), രാജീവ്, റീജ, ലേഖ

Post a Comment

0 Comments