NEWS UPDATE

6/recent/ticker-posts

നെടുമ്പാശ്ശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്.[www.malabarflash.com] 

റിയാദില്‍ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാള്‍. രണ്ടു കിലോയോളം തൂക്കം വരുന്ന സ്വര്‍ണം സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Post a Comment

0 Comments