NEWS UPDATE

6/recent/ticker-posts

പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം ലഹരിമരുന്ന്(ഷാബു) കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഇറാനില്‍ നിന്നെത്തിയ ചരക്കില്‍ പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.[www.malabarflash.com]


അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ചരക്ക് അയച്ച ഉടമസ്ഥനെ തിരിച്ചറിഞ്ഞു. ഇയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments