NEWS UPDATE

6/recent/ticker-posts

കാസറകോട് പുത്തിഗെയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കാസറകോട്: കുമ്പള പുത്തിഗെ ഉറുമിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുത്തിഗെ അബ്ദുല്ല മുസ്ലിയാരുടെ മകന്‍ നിസാര്‍ (35) ആണ് മരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്  സംഭവം.[www.malabarflash.com]

നിസാറിന്റെ ജേഷ്ഠന്‍ റഫീഖാണ് കുത്തിയത്. റഫീഖിനെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.മൃതദേഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി,

Post a Comment

0 Comments