ഉദുമ: പ്രവാസിയും വ്യാപാര പ്രമുഖനുമായ കോട്ടിക്കുളത്തെ കരിപ്പോടി അബ്ദുള്ളക്കുഞ്ഞി (66) നിര്യാതനായി. പരേതരായ കരിപ്പോടി മുഹമ്മദ് കുഞ്ഞി യുടെയും ആയിഷാബിയുടെയും മകനാണ്.[www.malabarflash.com]
കാഞ്ഞങ്ങാട് കരിപ്പോടി ഹാര്‍ഡ് വേര്‍സ്, കാസറകോട്് കരിപ്പോടി ടൈല്‍സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായായിരുന്നു. കോട്ടിക്കുളം ബൈക്കെപ്പള്ളി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ: സഫിയ കോട്ടിക്കളം.
മക്കള്‍: നൗഷാദ്, ജംഷാദ്, റഹ്ഷാദ്, മിര്‍ഷാദ്.
മരുമക്കള്‍: ഷമീമ തളങ്കര, നുസൈബ ചിത്താരി, റഹീമ കാഞ്ഞങ്ങാട്, നജില കളനാട്.
മക്കള്‍: നൗഷാദ്, ജംഷാദ്, റഹ്ഷാദ്, മിര്‍ഷാദ്.
മരുമക്കള്‍: ഷമീമ തളങ്കര, നുസൈബ ചിത്താരി, റഹീമ കാഞ്ഞങ്ങാട്, നജില കളനാട്.
സഹോദരങ്ങള്‍: കരിപ്പോടി ഉസ്മാന്, ജലീല്‍ കരിപ്പോടി, സിദ്ധീഖ് കരിപ്പോടി, ഖദീജ, പരേതരായ സുഹറാബി, ഖൗലത്ത് ബീവി.
0 Comments