NEWS UPDATE

6/recent/ticker-posts

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത്‌ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്‌: കസബ കടപ്പുറം സ്വദേശിനിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോകന്‍- പുഷ്‌പ ദമ്പതികളുടെ മകള്‍ അശ്വതി അശോകന്‍(19) ആണ്‌ മരിച്ചത്‌.[www.malabarflash.com]

ബുധനാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. ടൗണ്‍ പോ ലീസ്‌ കേസെടുത്തു.

ജഗന്‍ (അജീഷ്‌) ആദിത്യന്‍ സഹോദരങ്ങളാണ്‌.

Post a Comment

0 Comments