NEWS UPDATE

6/recent/ticker-posts

പള്ളികളിൽ ആരാധന അനുവദിക്കണം –മുസ്​ലിം സംഘടന നേതാക്കൾ

കോ​ഴി​ക്കോ​ട്​: ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പ​ള്ളി​ക​ളി​ൽ ആ​രാ​ധ​ന നി​ർ​വ​ഹി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് മു​സ്‌​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.[www.malabarflash.com]


പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ പ്ര​സി​ഡ​ന്‍ റ്​ ​ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി, കെ.​എ​ൻ.​എം. മ​ർ​ക​സു​ദ്ദ​അ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ഉ​മ്മ​ർ സു​ല്ല​മി, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ കെ.​എം. മു​ഹ​മ്മ​ദ് അ​ബു​ൽ ബു​ഷ്റാ മൗ​ല​വി, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ റ്​ ​ക​ട​യ്​​ക്ക​ൽ അ​ബ്​​ദു​ൽ അ​സീ​സ് മൗ​ല​വി, വി​സ്​​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ റ്​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ, ജം​ഇ​യ്യ​തു​ൽ ഉ​ല​മ ഹി​ന്ദ് കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​ച്ച്. അ​ലി​യാ​ർ ഖാ​സി​മി എ​ന്നി​വ​രാ​ണ്​ പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ച​ത്.

Post a Comment

0 Comments