NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാറിലെ കെവി ഇബ്രാഹിം നിര്യാതനായി

ഉദുമ: പടിഞ്ഞാറിലെ കെവി ഇബ്രാഹിം (68) നിര്യാതനായി. ആദ്യകാല പ്രവാസിയായിരുന്നു.[www.malabarflash.com]


ഭാര്യമാർ:ഹലീമ മധൂർ,പരേതയായ ഉമ്മാലി തായത്ത്.
മക്കൾ: അബ്ദുല്ല, അഷറഫ് ( ഇരുവരും ഷാർജ) അനീസ് (യൂത്ത് ലീഗ് പടിഞ്ഞാർ ശാഖ സെക്രട്ടറി) ഹാരിസ്, സമദ്.
മരുമകൾ: മുനാബി കീഴൂർ.
സഹോദരങ്ങൾ: അബ്ദുൽ റഹ് മാൻ, ഹസൈനാർ, അബ്ബാസ്, പരേതരായ അബ്ദുല്ല, യൂസഫ്,

Post a Comment

0 Comments