NEWS UPDATE

6/recent/ticker-posts

ഉദുമ പാക്യാരയിലെ വാഴവളപ്പില്‍ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

ഉദുമ: പാക്യാരയിലെ പൗര പ്രമുഖനും പഴയ കാല മുസ് ലിം ലീഗ് നേതാവുമായ അബ്ദുൽ ഖാദർ ഹാജിവാഴവളപ്പ് (82)നിര്യാതനായി.[www.malabarflash.com] 

ഭാര്യ: മറിയുമ്മ കോട്ടിക്കുളം. 
മക്കൾ: ഹമീദ് വാഴവളപ്പിൽ, ഖാലിദ്, മുഹമ്മദ് കുഞ്ഞി(മൂവരും ഗൾഫ്) റംല, താഹിറ. 
മരുമക്കൾ: റുക്‌സാന,നസീമ, മൈമൂന,അബ്ദുൽ ഖാദർ,പരേതനായ ഹമീദ്.
സഹോദരങ്ങൾ: യൂസഫ്,ഖദീജ, ഫാത്തിമ,മൈമൂന, പരേതരായ നഫീസ.

Post a Comment

0 Comments