ഉദുമ: ഈച്ചിലിങ്കാലിലെ പരേതനായ അബ്ദുല്‍റഹിമാന്റെ മകന്‍ ഇ. കെ. മൊയ്തീന്‍ കുഞ്ഞി (63) നിര്യാതനായി. കോവിഡ് ബാധിതനായി മംഗ്‌ളൂരിവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
മാതാവ്: ബീഫാത്തിമ, ഭാര്യ: ബീവി, മക്കള്‍: ഷെഫീഖ്, സബീര്‍, സെഫീദ. മരുമക്കള്‍: ജാഫര്‍ ബേക്കല്‍, നസീബ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, ഉമ്മര്‍, ഹമീദ്, മുനീര്‍, ദൈനബി, നഫീസ, പരേതനായ ഹസൈനാര്‍
Post a Comment