NEWS UPDATE

6/recent/ticker-posts

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

ദുബൈ: ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ നാല്​ വരെയും പിന്നീട്​ മേയ്​ 14 വരെയും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ​ഏവിയേഷനും അറിയിച്ചു.[www.malabarflash.com]


ഇന്ത്യയിൽ കോവിഡ്​ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ്​ വിലക്ക്​. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ വഴി യാത്ര ചെയ്​തവർക്കും യാത്രാവിലക്കുണ്ട്​.

Post a Comment

0 Comments