ദേളി: പ്രയാസപ്പെടുന്നവർക്ക് പ്രാർത്ഥന പിന്തുണയുമായി പെരുന്നാളിനെ ചൈതന്യവത്താക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ . പി അബ്ദുല്ല മുസ്‌ലിയാർ ആഹ്വനം ചെയ്തു.[www.malabarflash.com]
സാമൂഹിക പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങളും ഏറെ ഉദാത്തമായി ഉയർന്നു നിൽക്കേണ്ട ആവശ്യക്കാരെ കണ്ടറിഞ്ഞു സഹായം ചൊരിയാൻ തയ്യാറാവുമ്പോഴാണ് നമ്മുടെ വിശ്വാസം പൂർണ്ണമാകുന്നത്.
സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഈവർഷത്തെ പെരുന്നാളെന്ന് മാണിക്കോത്ത് ആശംസിച്ചു .
Post a Comment