NEWS UPDATE

6/recent/ticker-posts

കരുതലിന്റെ സ്നേഹത്തണലൊരുക്കണം -കുമ്പോൽ തങ്ങൾ

കുമ്പള: വൃത വിശുദ്ധിയുടെ സാഫല്യവുമായി കടന്നു വന്ന ഈദുൽ ഫിത്വർ, മഹമാരിയുടെ പശ്ചാത്തലത്തിൽ കരുതലോടെയാകണം പെരുന്നാൾ ആഘോഷിക്കാനെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കുമ്പോൽ സയ്യിദ് കെ .എസ് ആറ്റക്കോയ തങ്ങൾ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.[www.malabarflash.com]

സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ബന്ധു ജനങ്ങളിലേക്കും സഹോദരങ്ങളിലേക്കും സ്നേഹത്തണലൊരുക്കാൻ ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണം.

മഹാമാരിയിൽ നിന്നുമുള്ള രക്ഷക്ക് വേണ്ടിയും ഫലസ്തീനിലടക്കംടക്കം അടിച്ചമർത്തപ്പെടുന്നവരുടെ രക്ഷക്ക് വേണ്ടിയുമുള്ള പ്രാർത്ഥനകളോടെയാവണം നമ്മുടെ പെരുന്നാൾ ആഘോഷം എന്ന് തങ്ങൾ പറഞ്ഞു .

Post a Comment

0 Comments