രണ്ടുമണിക്കൂര്‍ നേരെത്തെ ശ്രമഫലമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ കരയിലെത്തിച്ചു. കോഴിക്കോട് പടനിലത്ത് നിന്നെത്തിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
കടല്‍കരയിലൂടെ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ കടലില്‍ താഴ്ന്നുപോവുകയായിരുന്നു. വേലിയേറ്റ സമയമായിരുന്നതിനാല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെയാണ് കാര്‍ പൂര്‍ണമായും മണ്ണില്‍ പുതഞ്ഞത്.
0 Comments