NEWS UPDATE

6/recent/ticker-posts

കോൺഗ്രസ് സ്ഥാനാർഥി പട്ടിക

ന്യൂഡൽഹി: നേമം മണ്ഡലത്തിൽ കെ.മുരളീധരൻ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുത്തത്.[www.malabarflash.com]

‘സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്’– മുല്ലപ്പള്ളി പറഞ്ഞു.



കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക
തിരുവനന്തപുരം:
നേമം: കെ.മുരളീധരൻ
വർക്കല: ബി.ആർ.എം. ഷഫീർ
ചിറയിൻകീഴ്: ബി.എസ്.അനൂപ്
നെടുമങ്ങാട്: പി.എസ്.പ്രശാന്ത്
വാമനപുരം: ആനാട് ജയൻ
കഴക്കൂട്ടം: എസ്.എസ്. ലാൽ
വട്ടിയൂർ‌ക്കാവ്: കെ.പി.അനിൽകുമാർ
തിരുവനന്തപുരം: വി.എസ്.ശിവകുമാർ
അരുവിക്കര: കെ.എസ്.ശബരീനാഥൻ
പാറശാല: അൻസജിത റസൽ
കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ
കോവളം: എം.വിൻസന്റ്
നെയ്യാറ്റിൻകര: ആർ.സെൽവരാജ്

കൊല്ലം
കരുനാഗപ്പള്ളി: സി.ആർ.മഹേഷ്
കൊട്ടാരക്കര: ആർ.രശ്മി
ചടയമംഗലം: എം.എം.നസീർ
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
ചാത്തന്നൂർ: എൻ.പീതാംബരക്കുറുപ്പ്

ആലപ്പുഴ
അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: എസ്.ശരത്
ആലപ്പുഴ: ഡോ.കെ.എസ്.മനോജ്
അമ്പലപ്പുഴ: എം.ലിജു
ഹരിപ്പാട്: രമേശ് ചെന്നിത്തല
കായംകുളം: അരിത ബാബു
മാവേലിക്കര: കെ.കെ.ഷാജു
ചെങ്ങന്നൂർ: എം.മുരളി

പത്തനംതിട്ട
റാന്നി: റിങ്കു ചെറിയാൻ
കോന്നി: റോബിൻ പീറ്റർ
ആറന്മുള: കെ.ശിവദാസൻ നായർ

കോട്ടയം
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: പി.ആർ.സോന
പൂഞ്ഞാർ: ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കൻ

ഇടുക്കി
ദേവികുളം: ഡി.കുമാർ
പീരുമേട്: സിറിയക് തോമസ്
ഉടുമ്പൻചോല: ഇ.എം.അഗസ്തി

എറണാകുളം
കുന്നത്തുനാട്: വി.പി.സജീന്ദ്രൻ
പറവൂർ: വി.ഡി.സതീശൻ
തൃക്കാക്കര: പി.ടി.തോമസ്
ആലുവ: അൻവർ സാദത്ത്
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി
എറണാകുളം: ടി.ജെ.വിനോദ്
അങ്കമാലി: റോജി എം.ജോൺ
തൃപ്പൂണിത്തുറ: കെ.ബാബു
‌വൈപ്പിൻ: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ

തൃശൂർ
തൃശൂർ: പത്മജ വേണുഗോപാൽ
വടക്കാഞ്ചേരി: അനിൽ അക്കര
ഒല്ലൂർ: ജോസ് വള്ളൂർ
കുന്നംകുളം: കെ.ജയശങ്കർ
ചേലക്കര: സി.സി.ശ്രീകുമാർ
പുതുക്കാട്: സുനിൽ അന്തിക്കാട്
കയ്പമംഗലം: ശോഭ സുബിൻ
ചാലക്കുടി: ടി.ജെ.സനീഷ്
നാട്ടിക: എൻ.കെ.സുധീർ
മണലൂർ: വിജയ ഹരി
കയ്പമംഗലം: ശോഭ സുബിൻ
കൊടുങ്ങല്ലൂർ: എം.പി.ജാക്സൺ

പാലക്കാട്
തൃത്താല: വി.ടി.ബൽറാം
ഷൊർണൂർ: ടി.എച്ച്.ഫിറോസ് ബാബു
ഒറ്റപ്പാലം: സരിന്‍
പാലക്കാട്: ഷാഫി പറമ്പിൽ
തരൂർ: കെ.എ.ഷീബ
ആലത്തൂർ: പാളയം പ്രദീപ്
ചിറ്റൂർ: സുമേഷ് അച്യുതൻ
മലമ്പുഴ: എസ്.കെ.അനന്തകൃഷ്ണൻ

മലപ്പുറം
വണ്ടൂർ: എ.പി.അനിൽകുമാർ
പൊന്നാനി: എ.എം.രോഹിത്

കോഴിക്കോട്
കോഴിക്കോട് നോർത്ത്: കെ.എം.അഭിജിത്ത്
ബാലുശ്ശേരി: ധർമജൻ ബോൾഗാട്ടി
നാദാപുരം: കെ.പ്രവീൺകുമാർ
ബേപ്പൂർ: പി.എം.നിയാസ്
കൊയിലാണ്ടി: എൻ.സുബ്രഹ്മണ്യൻ

വയനാട്
സുൽത്താൻ ബത്തേരി : ഐ.സി.ബാലകൃഷ്ണൻ
മാനന്തവാടി: പി.കെ. ജയലക്ഷ്മി

കണ്ണൂർ
പേരാവൂർ: സണ്ണി ജോസഫ്
തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ
പേരാവൂർ– സണ്ണി ജോസഫ്
പയ്യന്നൂർ– എം.പ്രദീപ് കുമാർ
കല്യാശേരി– ബ്രജേഷ് കുമാർ
തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി
ഇരിക്കൂർ– സജീവ് ജോസഫ്

കാസർകോട്
ഉദുമ: ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്– പി.വി.സുരേഷ്

Post a Comment

0 Comments