NEWS UPDATE

6/recent/ticker-posts

ആലൂരിലും സമീപ പ്രദേശങ്ങളിലും വന്‍ അടക്ക മോഷണം, പോലീസ് അന്വേഷണം ആരംഭിച്ചു

ബോവിക്കാനം: കഴിഞ്ഞ ദിവസങ്ങളിലായി ആലൂര്‍, മുണ്ടക്കൈ ഭാഗങ്ങളില്‍ പതിനായിരത്തിലധികം അടക്ക മോഷണം പോയി. തോട്ടത്തില്‍ പറിച്ച് വെച്ച നാലു ചാക്ക് അടക്കകളും, സ്ഥലത്ത് ഉണക്കാന്‍ ഇട്ട പത്തോളം ചാക്ക് അടക്കയുമാണ് കാണാതയത്.[www.malabarflash.com] 

സമാനമായ മോഷണം മുമ്പും ഉണ്ടായിരുന്നു. അന്നും മോഷണ പോയ അടക്കയോ, കളവ് നടത്തിയ ആള്‍ക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ല, അത് കൊണ്ട് ഇത്തവണ ആദൂര്‍ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments