NEWS UPDATE

6/recent/ticker-posts

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്ക​വേ പാ​ന്പ് കടിയേറ്റ എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ശി​വ​പു​രം വെ​മ്പ​ടി​യി​ലെ ഹ​യ ഹം​ദ (7)യാ​ണ് മ​രി​ച്ച​ത്.[www.malabarflash.com] 


ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​സി​ഫി​ന്‍റെ​യും നീ​ർ​വേ​ലി കു​നി​യി​ൽ വീ​ട്ടി​ൽ സ​ഫീ​റ​യു​ടെ​യും മ​ക​ളാ​ണ്. മെ​രു​വ​മ്പാ​യി എം​യു​പി സ്കൂ​ൾ ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Post a Comment

0 Comments