NEWS UPDATE

6/recent/ticker-posts

ചെര്‍ക്കള ബാലടുക്കയിലെ ബീഫാത്തിമ നിര്യാതയായി

ചെര്‍ക്കള: ചെര്‍ക്കള ബാലടുക്കയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (72)നിര്യാതയായി.[www.malabarflash.com] 

മക്കള്‍: ദൈനബി, ജമീല, നഫീസ,അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള (ജനറല്‍ സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ്) നസീമ, അസ്മ, ആയിഷ, സഫിയ, സുമയ്യ, അബ്ദുല്‍ ഖാദര്‍ സിദ്ദ. 

മരുമക്കള്‍: മുഹമ്മദ് മല്ലം, അബ്ദുല്‍ ഖാദര്‍ ബന്തടുക്ക, അബ്ദുല്‍ ഖാദര്‍ പെര്‍ളടുക്കം, ഖദീജത്ത് റിയാന തെക്കില്‍, ബീരാന്‍ ഹാജി നാട്ടക്കല്‍, ടിഎം ഖാദര്‍ നാരമ്പാടി, ഇബ്രാഹിം ബെണ്ടിച്ചാല്‍, അബ്ദുല്‍ റഹ് മാന്‍ കല്ലട കുറ്റി, മുനീര്‍ ആലമ്പാടി, റമീസ ചെര്‍ക്കള. 

സഹോദരങ്ങള്‍: ബികെ മുഹമ്മദ്, ബികെ അബ്ദുല്‍ റഹ് മാന്‍, ബികെ മൊയ്തു, ബികെ ഷാഫി, ഖദീജ, ഉമ്മാലി, പരേതനായ ബികെ അബ്ദുല്‍ ഖാദര്‍.

Post a Comment

0 Comments