NEWS UPDATE

6/recent/ticker-posts

എരോല്‍ അമ്പലത്തിങ്കാലിലെ ദേവകി നിര്യാതയായി

ഉദുമ: വിരമിച്ച ദിനേശ് ബീഡി തൊഴിലാളി എരോല്‍ അമ്പലത്തിങ്കാല്‍ പരേതയായ രാമന്റെയും ചോയിച്ചി അമ്മയുടെ മകള്‍ ദേവകി (60)നിര്യാതയായി.
സഹോദരങ്ങള്‍: ഓമന, മീനാക്ഷി, വേണുഗോപാലന്‍, ഗീത.

Post a Comment

0 Comments