പ്രശ്ന ബാധിത ബൂത്തുകളുടെ സംരക്ഷണത്തിനായി കേന്ദ്രസേനയെ ഉള്‍പ്പെടെ വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ 70ഓളം ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജി പരിഗണിക്കവെ പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ കാമറകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
0 Comments