NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്തിലെ കൂക്കൾ തമ്പായി അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ കൂക്കൾ തമ്പായി അമ്മ ( 90 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂട്ട രാമൻ നായർ.[www.malabarflash.com] 

മക്കൾ: കാർത്യായനി, ലക്ഷ്മി, രവീന്ദ്രൻ( റിട്ടയേർഡ് എസ് ഐ ), ശ്രീദേവി, ഇന്ദിര ( ഐ ഡി എൽ ലാബ് കാസർകോട്) മോഹനൻ ( ലോട്ടറി ഏജന്റ് ), പരേതനായ ബാലകൃഷ്ണൻ. 

മരുമക്കൾ: മീനാക്ഷി( കോളിച്ചാൽ മരുതം), സുമതി , തമ്പാൻ( കോളിച്ചാൽ മരുതം) , പരേതരായ ശ്രീധരൻ പിള്ള ( കൊല്ലം) ശ്രീധരൻ ( ബേനൂർ ). സഹോദരൻ: പരേതനായ കുഞ്ഞിരാമൻ. 

Post a Comment

0 Comments