NEWS UPDATE

6/recent/ticker-posts

അംബികാ നഗർ ജന്മ കടപ്പുറത്തെ നാരായണി നിര്യാതയായി

ഉദുമ: അംബികാ നഗർ ജന്മ കടപ്പുറത്തെ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതയായ ബാബു.[www.malabarflash.com]

മക്കൾ: കരുണാകരൻ, അപ്പുഡു, ജനാർദ്ദനൻ, സുകുമാരൻ, സുകുമാരി, കൃഷ്ണൻ, ലക്ഷ്മി, ഗോകുലനന്ദൻ, ഉദ്ധവൻ 
മരുമക്കൾ: സീമന്തിനി, ഗീത, ഭാരതി, സിന്ധു, രമേശൻ, ലത, രമ്യ, പരേതനായ കൃഷ്ണൻ

Post a Comment

0 Comments