ദീര്‍ഘകാലം പ്രവാസിയായിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എസ്.വൈ.എസ്. ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ഉദുമ മേഖലാ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഷംന, ഉമൈറ, ലുലു, ഷബ്രാസ്, സാജിദ് (ദുബൈ). മരുമക്കള്‍: ഷമീം കോഴിക്കോട്, ഫസല്‍ റഹ്മാന്‍ ബേവിഞ്ച. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, നിസാര്‍ (ആസ്ട്രേലിയ), സുഹ്റ, ഉമ്മാലിമ, സബിയ, ഹബ്സ, മാഞ്ഞിബി, പരേതരായ ഷാഫി, അഷ്റഫ്.
0 Comments