പള്ളിക്കര: പള്ളിക്കര കരുവാക്കോട് കെ.ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഉദുമ ലളിത് റിസോർട്ട് ഡ്രൈവറായിരുന്നു.[www.malabarflash.com]
പരേതരായ മക്കാക്കോടൻ കോരൻ മണിയാണിയുടെയും കല്യോടിച്ചി തമ്പായിയുടെയും മകനാണ്.
ഭാര്യ: യശോദ.
മക്കൾ: കൃപേഷ്, കീർത്തി.
സഹോദരങ്ങൾ: ശാരദ, നാരായണി, സരോജിനി, ധനഞ്ജയൻ, ഉഷ.
Post a Comment