NEWS UPDATE

6/recent/ticker-posts

ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ക​ത്തു​ണ്ടാ​യ കു​ഴി​യി​ൽ വീ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ക​ത്തു​ണ്ടാ​യ കു​ഴി​യി​ൽ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യും വ​സ്ത്ര വ്യാ​പാ​രി​യു​മാ​യ ഹൈദ്രോസ് ഹാ​ജി​യാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]


കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഒ​രു കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ ന​ട​വ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വി​ട​വി​ലൂ​ടെ ഇ​ദ്ദേ​ഹം താ​ഴെ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഹൈദ്രോസ്  ഹാ​ജി പി​ന്നീ​ട് മ​രി​ച്ചു.

കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് എ​രി​യ​യി​ൽ​നി​ന്ന് മു​ക​ൾ നി​ല​യി​ലേ​ക്കു നി​ർ​മി​ച്ച ദ്വാ​ര​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നും വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​നും വ​ഴി​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​സ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Post a Comment

0 Comments