ആമസോണില്‍ ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പിന് 52,100 രൂപ വരെ ഡിസ്‌ക്കൗണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്‌ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ലാപ്‌ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്.[www.malabarflash.com]
ഹൈഎന്‍ഡ് ഗെയിമിംഗിന് അനുയോജ്യമായ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ കൊണ്ടുവരുന്ന ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പില്‍ ഹാലോ, പബ്ജി, ഫോര്‍സ ഹൊറൈസണ്‍ 4 പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ കഴിയും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍, ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വലിയൊരു നിര കാണാം. ലെനോവോ ലെജിയന്‍, അസൂസ് ടി യു എഫ്, എച്ച്പി ഒമാന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുണ്ട്. ഇവയെല്ലാം മികച്ചതാണ്.
0 Comments