HomeKerala 15കാരി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍ webdesk September 25, 2020 0 കൊല്ലം: കടയ്ക്കല്‍ കുമ്മിള്‍ കൊണ്ടോടിയില്‍ 15 വയസ്സുകാരിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]തൊടിയില്‍ വീട്ടില്‍ ക്യഷ്‌ണേന്ദു ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. You Might Like View all
Post a Comment