വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്; ന​വ​വ​ര​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ​സ​ൽ​ക്കാ​രം ന​ട​ത്തു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​വ​വ​ര​നെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.[www.malabarflash.com]

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ​സ​ൽ​ക്കാ​രം ന​ട​ത്തു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​വ​വ​ര​നെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.[www.malabarflash.com]

ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള യു​വാ​വി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ​വ​ർ​ക്കാ​യി ഈ ​മാ​സം 11 ന് ​മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ സ​ൽ​ക്കാ​ര​വും ന​ട​ത്തി. ച​ട​ങ്ങി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നു​ള്ള പ​ത്തു​പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള മൂ​ന്നു​പേ​രു​മ​ട​ക്കം അ​മ്പ​തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന് പ​ങ്കെ​ടു​ത്ത​വ​രി​ൽ ഒ​രാ​ൾ​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ വ​ര​ന്‍റെ ബ​ന്ധു​വി​നും സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​ഴാ​തി സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട 55 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. സ​മ്പ​ർ​ക്ക​ത്തി​ലാ​യ കൂ​ടു​ത​ൽ പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ര​ക്കാ​ർ​ക്ക​ണ്ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. ഇ​വി​ടെ​യു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സി​റ്റി​യി​ലും ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ഞായറാഴ്ച  47 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 26 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ.

പോ​ലീ​സ്, ഡി​എ​സ്‌​സി ജീ​വ​ന​ക്കാ​ര​ന്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രി​ല്‍ ഒ​രാ​ള്‍​വീ​ത​വും രോ​ഗ​ബാ​ധി​ത​രാ​യി. ബാ​ക്കി നാ​ലു​പേ​ര്‍ ബ​ത്തേ​രി​യി​ലെ മ​ല​ബാ​ര്‍ ട്രേ​ഡി​ല്‍ ക്ല​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്.

ദു​ബാ​യി​ല്‍​നി​ന്ന് ജൂ​ണ്‍ പ​ത്തി​ന് നെ​ടു​മ്പാ​ശേ​രി വ​ഴി ജി 0425 ​വി​മാ​ന​ത്തി​ലെ​ത്തി​യ പാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍, 14ന് ​ക​ണ്ണൂ​ര്‍ വ​ഴി എ​ഫ്‌​സെ​ഡ് 4717 വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ന്‍, പു​ല്ലി​യോ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ പ​രി​യാ​രം സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി, ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍, ഇ​രു​പ​ത്തേ​ഴു​കാ​രി, കീ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍, 6ഇ 7974 ​വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​രി​ലെ​ത്തി​യ ആ​ല​ക്കോ​ട് ചി​റ്റ​ടി സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി, അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ന്‍, പാ​നൂ​ര്‍ പു​ളി​യ​മ്പ്രം സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​രി, മൂ​രി​യാ​ട് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തെ​ട്ടു​കാ​ര​ന്‍, ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് എ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ന്‍, മാ​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തേ​ഴു​കാ​ര​ന്‍, ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ഐ 425 വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​രി​ലെ​ത്തി​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍.

ബ​ത്തേ​രി​യി​ലെ മ​ല​ബാ​ര്‍ ട്രേ​ഡിം​ഗ് ക്ല​സ്റ്റ​റി​ല്‍​പ്പെ​ട്ട വേ​ങ്ങാ​ട് (നി​ല​വി​ല്‍ വാ​ര​ത്ത് താ​മ​സം) സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തേ​ഴു​കാ​ര​ന്‍, ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍, വി​ള​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍, വാ​രം സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ (മൂ​ന്നു​പേ​രും ബ​ത്തേ​രി​യി​ല്‍ താ​മ​സം) എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്‍, ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി, കൂ​ടാ​ളി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തേ​ഴു​കാ​ര​ന്‍, ത​ളി​പ്പ​റ​മ്പ് പു​ഷ്പ​ഗി​രി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​ര​ന്‍, ആ​ന്തൂ​ര്‍ ന​ണി​ച്ചേ​രി സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തേ​ഴു​കാ​ര​ന്‍, മെ​രു​വ​മ്പാ​യി സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​ന്‍, കു​ന്നോ​ത്ത്പ​റ​മ്പ് തൂ​വ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ അ​ന്പ​ത്തൊ​ന്നു​കാ​രി, ഇ​രു​പ​ത്തെ​ട്ടു​കാ​ര​ന്‍, പ​ന്ന്യ​ന്നൂ​ര്‍ ച​മ്പാ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തേ​ഴു​കാ​ര​ന്‍, വാ​യ​ന്തോ​ട് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍, മാ​ടാ​യി സ്വ​ദേ​ശി​ക​ളാ​യ നാ​ൽ​പ്പ​തു​കാ​രി, ഒ​ന്ന​ര മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ട്ടി, മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തേ​ഴു​കാ​രി, ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പ​തി​നാ​ലു​കാ​ര​ന്‍, മു​പ്പ​ത്തെ​ട്ടു​കാ​രി, ഇ​രു​പ​തു​കാ​രി, പാ​നു​ണ്ട സ്വ​ദേ​ശി​യാ​യ ഒ​മ്പ​ത് വ​യ​സു​കാ​ര​ന്‍, പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തേ​ഴു​കാ​രി, അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്താ​റു​കാ​ര​ന്‍, ചെ​റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​രി, തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​രി, പി​ണ​റാ​യി സ്വ​ദേ​ശി​നി​യാ​യ അ​റു​പ​ത്തേ​ഴു​കാ​രി, കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തേ​ഴു​കാ​ര​ന്‍, ധ​ര്‍​മ​ടം സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍, മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി, ക​ണ്ണൂ​ര്‍ സി​റ്റി​യി​ല്‍ ഐ​സ് പ്ലാ​ന്‍റ് ജീ​വ​നാ​ക്കാ​ര​നാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി മു​പ്പ​ത്തെ​ട്ടു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഒ​രു ഡി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​നും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ന​സ്‌​തേ​ഷ്യ ടെ​ക്‌​നീ​ഷ്യ​ന്‍ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​ര​നും മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് (എ​സ്‌​ഐ) രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1205 ആ​യി. ഇ​തി​ല്‍ 687 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

COMMENTS


Name

5G,1,AAP,4,Abdullakutty,1,Abu Dhabi,16,Accident,60,ADVT,1,agc basheer,1,ahlan-ramzan,5,airindia,3,Airport,2,Alappuza,29,alert,2,ambulance,3,america,3,amit-shah,5,Apple,1,Arrested,148,Arrested.,1,artical,9,atm,3,Attack,42,auto,10,Award,5,Ayodhya,1,babari-masjid,1,badiyadukka,2,bahrain,3,bank,3,bayar,1,Bekal,28,bengaluru,1,Bjp,6,BJP leader,14,blackmail,1,Blast,6,bomb-explodes,1,BUS,2,Calicut,78,Car,6,Card,1,case,23,CBI,6,Central University,3,chattanchal,2,cheating,2,chemnad,4,chennai,6,cheruvathoor,5,china,2,citizenship-amendment-bill,16,citu,1,Clash,13,coimbatore,1,congress,21,corona-virus,141,coronavirus,3,court,18,covid19,439,Cpim,11,Cricket,2,Crime,107,dead-body,9,Delhi,33,district-collector,4,Dubai,43,dubai-expo2020,1,dyfi,8,e-chandrasekharan,2,earth-quake,1,earthquake,1,education,1,eid,16,election,7,Entertainment,35,ernakulam,65,exam,4,facebook,5,fake news,18,fifaworldcup-2022,1,film actress,1,Fire,8,football,9,g-sudakaran,1,Gold,4,Gold-rate,2,gold-smuggling,28,google,3,Gujarat,1,Gulf,210,Hajj,14,hakeem kunnil,1,Hantavirus,1,harthal,3,health,7,High Court,21,hospital,7,Hyder Ali Shihab Thangal,4,ibrahim-kunju,2,ICF,3,iduki,11,Impact,1,indian-railway,1,INL,2,instagram,1,International,122,iphone,1,iran,3,iraq,1,islam,1,IUML,10,jifri-thangal,1,k-sudakaran,1,kaleel-thangal,1,Kandapuram,15,Kanhangad,58,Kannur,119,karipur-air-port,15,Karnataka,45,karunniyam,18,Kasaragod,597,Kasaragod-medical-college,7,kashmeer,2,kejriwal,1,Kerala,729,Kerala-muslim-jamath,4,kerala-wakf-board,2,Khazi Twaka Ahmed Musliyar,2,kidnapp,10,kizhoor,3,kk-shylaja,11,kmcc,11,knm,1,Kochi,13,kollam,36,Kottayam,32,kottikkulam,7,kseb,2,KSTP Road,1,ksu,1,Kumbala,12,kuwit,17,kv-kunhiraman,2,ldf,4,lock-down,69,loknathbehra,3,Love,14,Madrassa,5,Malappuram,79,mammutty,1,Mangaluru,19,Mangaluru-air-port,1,Manjeshwar,17,mansoon,1,markaz,4,maruthi,1,masjid,8,mask,1,mc-kamarudheen,2,melparamba,4,melparamba-police,1,mews,2,missing,6,Missing Case,16,mobile,12,Mogral,1,moral-policing,1,Movie,5,msf,3,muhimmath,1,mumbai,15,murder,41,Murder-case,48,na nellikunnu,2,Narendra-modi,9,National,279,national-highway,1,nedumbassery-airport,2,neleswaram,5,neleswaran,5,News,1574,nia,1,Nileshwaram,1,obi,1,Obituary,373,Oman,3,P-Jayarajan,3,pakistan,4,Palakkad,25,Palakunnu,8,pallikkere,12,Panathoor,1,pathanmthitta,14,payyannur,6,periya,12,petrol-diesel,1,pinarai-vijayan,66,Pk-kujalikutty,1,plane-crash,1,pocso-case,4,Police,49,pravasi,18,Prd,3,press-club,1,press-meet,2,Qatar,10,qazi-case,3,raid,1,rain,2,Rajapuram,3,Rajmohan-unnithan,2,Ram-Mandir,1,ramazan,1,Ramesh Chennithala,3,ramzan,4,rape,33,redmi,1,Road,3,Robbery,29,RSS,6,sa-adiya,5,samastha,8,Samsung,3,saudiarabia,53,sbi,2,School,16,Sdpi,1,sex,2,sfi,1,shabarimala,1,sharjah,12,skssf,11,sports,15,sreekanth,1,SSF,5,sslc,1,student,7,Suicide,53,Supreme Court,3,swandwanam,1,sys,16,tamil-move,1,tamilnadu,21,Tech,35,Thaliparamba,2,thiruvananthapuram,54,Thrissur,32,tiktok,7,train-accident,3,UAE,41,UDF,2,Udma,120,uppala,3,us,1,uthsavam,7,vande bharat mission,6,Vayanattukulavan,1,Vedio,1,vellarikundu,2,video,3,vigilance,1,virus-g4,1,wayanad,12,weather-report,1,Wedding,13,whatsapp,6,youth-congress,4,youth-leegu,3,അഹ്‌ലന്‍ റംസാന്‍,5,ആലപ്പുഴ,23,ഇടുക്കി,1,എറണാകുളം,49,കഞ്ചാവ്,4,കണ്ണൂര്‍,115,കര്‍ണ്ണാടക,43,കാസര്‍കോട്,605,കേരളം,1259,കൊല്ലം,34,കോട്ടയം,28,കോഴിക്കോട്,64,ഗള്‍ഫ്,203,തിരുവനന്തപുരം,40,തൃശൂർ,30,ദേശീയം,269,നല്ലവാര്‍ത്ത,6,പ​ത്ത​നം​തി​ട്ട,13,പാലക്കാട്,19,മംഗളൂരു,3,മലപ്പുറം,63,ലോകം,115,വയനാട്,9,
ltr
item
MALABARFLASH NEWS: വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്; ന​വ​വ​ര​നെ​തി​രേ കേ​സ്
വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്; ന​വ​വ​ര​നെ​തി​രേ കേ​സ്
ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ​സ​ൽ​ക്കാ​രം ന​ട​ത്തു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​വ​വ​ര​നെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.[www.malabarflash.com]
https://1.bp.blogspot.com/-5viW8zHPgaw/Xx3ov35MjaI/AAAAAAAA2wU/4RTaIKri2Bgbo2tvdbA8oh7sBZH5EQzUQCLcBGAsYHQ/s1600/kannur-covid.jpg
https://1.bp.blogspot.com/-5viW8zHPgaw/Xx3ov35MjaI/AAAAAAAA2wU/4RTaIKri2Bgbo2tvdbA8oh7sBZH5EQzUQCLcBGAsYHQ/s72-c/kannur-covid.jpg
MALABARFLASH NEWS
https://www.malabarflash.com/2020/07/kannur-covid.html
https://www.malabarflash.com/
https://www.malabarflash.com/
https://www.malabarflash.com/2020/07/kannur-covid.html
true
8253776551817727310
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy