NEWS UPDATE

6/recent/ticker-posts

സമ്പർക്കത്തി​ലൂ​ടെ കോ​വി​ഡ്; ക്ഷേ​ത്ര​ങ്ങ​ൾ അ​ട​ച്ചി​ടു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ഈ ​മാ​സം അ​ട​ച്ചി​ടും. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​നം.[www.malabarflash.com]

ഈ ​മാ​സം 30 വ​രെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു അ​റി​യി​ച്ചു. അ​തേ​സ​മ​യം പൂ​ജ​ക​ൾ മു​ട​ങ്ങി​ല്ല. ക​ർ​ക്ക​ട​ക വാ​വു​ബ​ലി അ​ടു​ത്ത​മാ​സം 20-ന് ​ന​ട​ത്താ​നാ​ണു തീ​രു​മാ​നം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല അ​ട​ക്കം 28 ക്ഷേ​ത്ര​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നാ​യി വ​ഴി​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ​ത്ത​ന്നെ അ​തു ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ. വാ​സു പ​റ​ഞ്ഞു.

Post a Comment

0 Comments