NEWS UPDATE

6/recent/ticker-posts

നടി മിയ വിവാഹിതയാകുന്നു; ബിസിനസുകാരന്‍ അശ്വിന്‍ ഫിലിപ്പാണ് വരന്‍

കോ​​ട്ട​​യം: ച​​ല​​ച്ചി​​ത്ര താ​​രം മി​​യ ജോ​​ർ​​ജ് വി​​വാ​​ഹി​​ത​​യാ​​കു​​ന്നു. കോ​​ട്ട​​യം സ്വ​​ദേ​​ശി​​യും ബി​​സി​​ന​​സു​​കാ​​ര​​നു​മാ​യ അ​​ശ്വി​​ൻ ഫി​​ലി​​പ്പാ​​ണ് വ​​ര​​ൻ. വി​​വാ​​ഹ നി​​ശ്ച​​യം ക​​ഴി​​ഞ്ഞു. വ​​ര​​ന്‍റെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു ച​​ട​​ങ്ങ്. സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് വി​​വാ​​ഹം.[www.malabarflash.com]

പാ​​ലാ ഏ​​ഴാ​​ച്ചേ​​രി സ്വ​​ദേ​​ശി ജോ​​ർ​​ജി​​ന്‍റെ​​യും മി​​നി​​യു​​ടെ​​യും മ​​ക​​ളാ​​ണ് മി​​യ. പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​ൽ​നി​​ന്നു ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​ത്തി​​ൽ ഡി​​ഗ്രി​​യും സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ​നി​​ന്നു മാ​​സ്റ്റ​​ർ ഡി​​ഗ്രി​​യു​​മെ​​ടു​​ത്തു. ആ​​ദ്യം അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ടെ​​ലി​​ഫി​​ലി​​മി​​ലും തു​​ട​​ർ​​ന്നു ടെ​​ലി​​വി​​ഷ​​ൻ സീ​​രി​​യ​​ലി​​ലൂ​​ടെ​​യാ​​ണ് മി​​യ പ്രേ​​ക്ഷ​​ക​​ർ​​ക്കു പ്രി​​യ​​ങ്ക​​രി​​യാ​​യ​​ത്. തു​ട​ർ​ന്നു സി​​നി​​മ​​യി​​ലെ​​ത്തി.

രാ​​ജ​​സേ​​ന​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ഒ​​രു സ്മോ​​ൾ ഫാ​​മി​​ലി​​യാ​​ണ് ആ​​ദ്യ ചി​​ത്രം. ചേ​​ട്ടാ​​യീ​​സ് എ​​ന്ന സി​​നി​​മ​​യി​​ലൂ​​ടെ​​യാ​​ണ് നാ​​യി​​ക ​നി​​ര​​യി​​ലേ​​ക്കു​​യ​​ർ​​ന്ന​​ത്. ത​​മി​​ഴ് സി​​നി​​മ​​ക​​ളി​​ലും അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യൊ​​രു ത​​മി​​ഴ് പ​​ടം ഉ​​ട​​ൻ റി​​ലീ​​സ് ചെ​​യ്യാ​​നു​​ണ്ട്. ഇ​​പ്പോ​​ൾ പാ​​ലാ​​യ്ക്ക​​ടു​​ത്തു പ്ര​​വി​​ത്താ​​ന​​ത്താ​​ണ് താ​​മ​​സം.

Post a Comment

0 Comments