HomeKasaragod കുമ്പള സുബ്ബയക്കട്ടയില് കിണറ്റില്‍ വീണ പശുവിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾക്കു ദാരുണാന്ത്യം webdesk May 27, 2020 0 കാസറകോട്: സഹോദരങ്ങള്‍ കിണറ്റില്‍ വീണു മരിച്ചു. കിണറ്റില്‍ വീണ പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.[www.malabarflash.com] സുബ്ബയ്യ ക്കട്ടയിലെ നാരായണന് (45), ശങ്കരന് (32) എന്നിവരാണ് മരിച്ചത്. You Might Like View all
Post a Comment