NEWS UPDATE

6/recent/ticker-posts

അരിയില്‍ ഷുക്കൂര്‍ മെമ്മോറിയല്‍ ഉത്തര മേഖല വോളിബോള്‍ ടൂര്‍ണ്ണമെന്റ്

ഉദുമ: ഗ്രീന്‍സ്റ്റാര്‍ മുക്കുന്നോത്തിന്റെ ആഭിമുഖ്യത്തില്‍ അരിയില്‍ ഷുക്കൂര്‍ മെമ്മോറിയല്‍ ഉത്തര മേഖല വോളിബോള്‍ ടൂര്‍ണ്ണമെന്റ് വോളി ഫെസ്റ്റ് 2020 മാര്‍ച്ച് 15 ന് ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.[www.malabarflash.com]

ടൂര്‍ണ്ണമെന്റിന്റെ വിജയിത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: ഹമീദ് മാങ്ങാട്

രക്ഷാധികാരികള്‍: കാപ്പില്‍ കെബിഎം ശരീഫ് , എം.എച്ച് മുഹമ്മദ് കുഞ്ഞി , യാസര്‍ നാലാംവാതുക്കല്‍ , അബ്ദുല്‍ റഹ്മാന്‍ എം.കെ, കരീം എന്‍.ബി, അബ്ദുല്ല പക്ര

കെ. എ മുഹമ്മദാലി ( ചെയര്‍മാന്‍), സത്താര്‍ മുക്കുന്നോത്ത് (വര്‍ക്കിംഗ് ചെയര്‍മാന്‍), ആസിഫ് പള്ളി , അബ്ദുള്ള എരോല്‍ , ഹസ്സന്‍ കുണ്ടടുക്കം (വൈസ് ചെയര്‍മാന്‍), ഹംസ ദേളി (ജനറല്‍ കണ്‍വീനര്‍), കെ.പി ഖാലിദ് , മുനീര്‍ ഇകെ , ബിസി അബ്ദുള്ള ( കണ്‍വീനര്‍), സക്കീര്‍ മുക്കുന്നോത്ത് (ട്രഷറര്‍)

Post a Comment

0 Comments