NEWS UPDATE

6/recent/ticker-posts

കൊ​റോ​ണ​; ടോ​ക്കി​യോ ഒ​ള​മ്പി​ക്സ് 2021 ലേ​ക്ക് മാ​റ്റി

ടോ​ക്കി​യോ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടോ​ക്കി​യോ ഒ​ള​മ്പി​ക്സ് 2021 ലേ​ക്ക് മാ​റ്റി. ജ​പ്പാ​നും രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്സ് സ​മി​തി​യും ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി.[www.malabarflash.com]

ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി (ഐ​ഒ​സി) പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ച്ചും ഷി​ൻ​സോ ആ​ബെ​യും ടെ​ലി​ഫോ​ൺ മു​ഖേ​ന ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം ആ​ബെ അ​റി​യി​ച്ച​ത്.

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച അ​വ​സ്ഥ​യി​ൽ മ​ത്സ​രി​ക്കാ​നും കാ​ണി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​നും ഒ​ളി​മ്പി​ക്സ് ഒ​രു വ​ർ​ഷം നീ​ട്ടി​വ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ച്ചി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​ബെ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ബാ​ച്ച് ഈ ​ആ​വ​ശ്യ​ത്തോ​ട് 100 ശ​ത​മാ​നം യോ​ജി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ളി​മ്പി​ക്സ് ന​ട​ത്തി​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി ജ​പ്പാ​ന് നാ​ലാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി​യി​രി​ന്നു. 2020 ജൂ​ലൈ 24 മു​ത​ൽ ഓ​ഗ​സ്റ്റ് ഒ​മ്പ​ത് വ​രെ​യാ​ണ് ഒ​ളി​മ്പി​ക്സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് ആ​ഗോ​ള​ത​ല​ത്തി​ൽ വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ളി​മ്പി​ക്സ് ന​ട​ത്തി​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ന്നു. താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കാ​നി​ല്ലെ​ന്ന് കാ​ന​ഡ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Post a Comment

0 Comments