NEWS UPDATE

6/recent/ticker-posts

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പൂ​വാ​ർ ക​ല്ലിം​ഗ​വി​ളാ​കം വ​ലി​യ​വി​ള വൃ​ന്ദാ ഭ​വ​നി​ൽ ഗോ​പി (58) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ൾ ക​യ​റു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണ ഗോ​പി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷം ഞാ​യ​റാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.

ദു​ബാ​യി​യി​ലാ​യി​രു​ന്ന ഗോ​പി പ​ത്തി​നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​റോ​ണ രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​താ​യി പൂ​വാ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

0 Comments