NEWS UPDATE

6/recent/ticker-posts

ഒ​മാ​നി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ജീ​ഷ്, കൊ​ല്ലം സ്വ​ദേ​ശി സു​ജി​ത് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

മ​സ്ക​റ്റി​ൽ​നി​ന്ന് 275 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഇ​ബ്രി​യി​ലെ ഖു​ബാ​റി​ൽ​വെ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഒ​ലി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഹെ​ലി​കോ​പ്ട​ര്‍ സ​ഹാ​യ​ത്തോ​ടെ​യു​ള്ള തെ​ര​ച്ചി​ലി​ല്‍ തി​ങ്ക​ളാ​ഴ്ചയാണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച ര​ണ്ടു​പേ​രും ഇ​ബ്രി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ട​ത്തി​പ്പു​കാ​രാ​യി​രു​ന്നു.

Post a Comment

0 Comments