Top News

വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

മാവുങ്കാൽ: കാട്ടുകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ പ്രകാശന്റെ മകൾ നവ്യ പ്രകാശ് (17) നെ വിട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. [www.malabarflash.com]

കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാന കളിയാട്ട മഹോൽസവത്തിൽ തെയ്യം കാണുന്നതിനിടയിൽ ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ വിട്ടിൽ എത്തിയ ഉടനെ തൂങ്ങിമരിക്കുകയായിരുന്നു.

ഹോസ്ദുർഗ് ഹയർ സെക്കന്റിസ്കൂളിലെ
പ്ലസ് ടു വിദ്യാർത്ഥിയാണ്. നാഷണൽ തൊയ്ക്കോണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത്നി രവധി തവണ മെഡലുകൾ നേടിയിട്ടുണ്ട്.
രജനിയാണ് മതാവ്. ഏക സഹോദരി നയന പ്രകാശ്

Post a Comment

Previous Post Next Post