Top News

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

very-heavy-rain-likely-in-the-state-tomorrow-red-alert-in-three-districts

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. (www.malabarflash.com)

ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നത്തെ മഴമുന്നറിയിപ്പിൽ മാറ്റമില്ല.


Keywords: Rain, Kerala, Heavy Rain, Red Alert, Kerala News, Kerala, News, Thrissur, Ernakulam, Idukki, Kerala News, Malayal News, Kerala Vartha, Malayalam Vartha, Malabar News, Malabar Vartha, Kasaragod vartha, Kannur Vartha.

Post a Comment

Previous Post Next Post