NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാർ തെക്കെക്കരയിലെ പാറയിൽ ഉബൈദ് അന്തരിച്ചു

ഉദുമ: പടിഞ്ഞാർ തെക്കെക്കരയിലെ അബ്ദുല്ലയുടെയും ആസ്യമ്മയുടെയും മകൻ പാറയിൽ ഉബൈദ് (62). അന്തരിച്ചു.[www.malabarflash.com]


ഭാര്യ:നസീമ. മക്കൾ: റൗഫ്, അഡ്വ.ഹാരിഫ്, നുസൈബ, മരുമകൾ: ജാസിദ.

സഹോരങ്ങൾ:അബൂബക്കർ പാറയിൽ, ഹമീദ് പാറയിൽ, കുഞ്ഞാമിന, പരേതരായ മുഹമ്മദ്, അബ്ദുൽറഹ് മാൻ, മറിയമ്മ.

Post a Comment

0 Comments