സംഭവത്തെ തുടര്‍ന്ന് വീയപുരം നന്ദൻകേരിൽ കോളനിയിൽ ദയാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
0 Comments