NEWS UPDATE

6/recent/ticker-posts

8 മാസം പ്രായമുള്ള കു‍ഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബേഡഡുക്ക മരുതടുക്കത്തു 8 മാസം പ്രായമുള്ള കു‍ഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ മീത്തൽ മാങ്ങാട് സ്വദേശി റഫീഖിന്റെയും ബേഡഡുക്ക മരുതടുക്കത്തു സ്വദേശിനി സജനയുടെയും മകൾ ഹെസ്സ മറിയ ആണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments