NEWS UPDATE

6/recent/ticker-posts

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ കോഴിക്കോട്ട് ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു.[www.malabarflash.com]


പുത്തൂര്‍വട്ടത്തു വച്ചു കുറുകെ ചാടിയ നായയെ വെട്ടിക്കുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 

തങ്ങള്‍ക്ക് കാര്യമായ പരിക്കുകളില്ല. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ അദ്ദേഹം പ്രാഥമിക ചികിത്സതേടി.

Post a Comment

0 Comments