Top News

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മിയുടെ മാതാവ് മാധവി അമ്മ നിര്യാതയായി

ഉദുമ : ബാര പാറക്കടവിലെ പരേതനായ അലാമി മണിയാണിയുടെ ഭാര്യ മാധവിയമ്മ പാറക്കടവ് (79) നിര്യാതയായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മിയുടെ മാതാവാണ്.[www.malabarflash.com]


മററു മക്കള്‍: ശാരദ (ദിനേശ് ബീഡി തൊഴിലാളി), മോഹനന്‍ മാങ്ങാട് (ഡയരക്ടര്‍ ഹെല്‍ത്ത് ലൈന്‍), സുധ പി (അധ്യാപിക ബേക്കല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍), ജ്യോതി പി (സംരംഭക സ്റ്റാര്‍ട്ട് അപ്പ് പദ്ധതി), രമ പി (അക്കൗണ്ടന്റ്), അംബിക പി (അധ്യാപിക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പടന്ന കടപ്പുറം).

മരുമക്കള്‍: ശ്രീധരന്‍ അടുക്കത്ത് വയല്‍, സത്യകുമാര്‍ പാറക്കടവ്, ശശികുമാര്‍ മടികൈ, രാജേന്ദ്രന്‍ അന്നൂര്‍, രാജേന്ദ്രന്‍ ഉദിനൂര്‍, മാലിനി കോര്യോട്ട്.

സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

Post a Comment

Previous Post Next Post