NEWS UPDATE

6/recent/ticker-posts

ജനനേന്ദ്രിയത്തിന് കുതിരയുടെ കടിയേറ്റ് മൂന്നുവയസ്സുകാരന് പരിക്ക്

ചാവക്കാട്: എടക്കഴിയൂരിൽ മൂന്ന് വയസ്സുകാരന് ജനനേന്ദ്രിയത്തിന് കുതിരയുടെ കടിയേറ്റ് പരിക്ക്. എടക്കഴിയൂർ പഞ്ചവടിയിൽ കടൽ കാണാൻ കൊടുങ്ങല്ലൂർ സ്വദേശികളായ മാതാപിതാക്കളോടൊപ്പമെത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments