വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു . ഫാത്തിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിതാവ് ഷംസുദ്ദീന്‍ കോവിഡ് ബാധിച്ച് രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
സഹോദരങ്ങള്‍: സഫീദ, മുഹമ്മദ്, മൂസക്കുഞ്ഞി, നിസാം.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
0 Comments