പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ കടുത്ത അച്ചടക്ക ലംഘനമാണ് ഷെരീഫ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
പത്തനംതിട്ട കണ്ണംകരയില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് നടന്ന കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേയായിരുന്നു മുട്ടയേറ്.
പത്തനംതിട്ട കണ്ണംകരയില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് നടന്ന കോൺഗ്രസിന്റെ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേയായിരുന്നു മുട്ടയേറ്.
കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.
0 Comments