NEWS UPDATE

6/recent/ticker-posts

ഉദുമ കുണ്ടുകുളംപാറയിലെ മധു നിര്യാതനായി

ഉദുമ: കുണ്ടുകുളം പാറ ബി.ആർ.ഡി.സി.കുടിവെള്ള സംഭരണിയുടെ സമീപത്തെ മധു കുണ്ടോളംപാറ (45)നിര്യാതനായി.[www.malabarflash.com]


കോൺഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി,  ഉദുമ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, ഉദുമ ക്ഷീര സഹകരണ സംഘം ജീവനക്കാരൻ, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ജനശ്രീ മിഷൻ ഉദുമ മണ്ഡലം മുൻ ചെയർമാനായിരുന്നു. 

പരേതരായ മാധവൻ്റെയും കമലയുടെയും മകനാണ്.
ഭാര്യ:ശരണ്യ. മകൻ: പ്രത്യക്ഷ് മാധവ്.
സഹോദരങ്ങൾ: പുരുഷോത്തമൻ (സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി. കാസർകോട് ഡിപ്പോ), സരോജിനി (മുന്‍.അധ്യാപിക), മീനാക്ഷി, നാരായണി, രവി, മണികണ്ഠൻ, സുശീല.

Post a Comment

0 Comments