NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കണ്ണംകുളത്തെ കെ. ഐശ്വര്യക്ക് ഗേറ്റ് പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക്

പാലക്കുന്ന്:  2023 ആൾ ഇന്ത്യ ഗേറ്റ് പരീക്ഷയിൽ ബയോ ടെക്നോളജി (ബി.ടി) വിഭാഗത്തിൽ പാലക്കുന്ന് കരിപ്പോടി കണ്ണംകുളത്തെ കെ. ഐശ്വര്യക്ക് ഒന്നാം റാങ്ക് . ഇന്ത്യൻ എയർ ഫോഴ്‌സിൽ നിന്ന് വിരമിച്ച കണ്ണംകുളം 'ശ്രീവത്സ'ത്തിൽ കെ. രഘുനാഥന്റെയും കെ. രജനിയുടെയും മകളാണ്.[www.malabarflash.com]


മംഗളൂർ പി. എ. കോളേജിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ബിടെക് പാസായി. എംടെക്കിന് ചേർന്ന് പഠനം തുടരും . പെരിയ നവോദയ വിദ്യാലയത്തിലാണ് പ്ലസ് 2 വരെ പഠിച്ചത്.

Post a Comment

0 Comments