പരാതിയില്‍ പറയുന്നത് വീഡിയോ കോളിലൂടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീക്ഷണിപ്പെടുത്തി 33 ലക്ഷം രൂപ പലതവണകളായി തട്ടിയെടുത്തുവെന്നാണ്.
പെരിങ്ങത്തൂര്‍ സ്വദേശിയും യുവതിയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത് 2022 ഡിസംബറിലാണ്. തുടര്‍ന്ന് വാട്സാപ്പ് നമ്പര്‍ കൈമാറി സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. വീഡിയോകോളും ആരംഭിച്ചു. ഇതിനിടെയാണ് വീഡിയോകോളില്‍ യുവാവിനെ പ്രലോഭിപ്പിച്ച് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തുകയും ഇതുപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുവതി ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ബന്ധുകള്‍ക്കും സുഹൃത്തുക്കള്‍ക്കും നഗ്നദൃശ്യങ്ങള്‍ അയച്ചു നല്‍കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് പരാതികാരന്‍ പല തവണകളായി 33 ലക്ഷം രൂപ യുവതിക്ക് നല്‍കിയത്. എന്നാല്‍ ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.
പെരിങ്ങത്തൂര്‍ സ്വദേശി പറയുന്നത് താന്‍ പൊലീസ് വകുപ്പിലെ ജീവനക്കാരിയാണെന്നും പണം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നതായാണ്. സംഭവത്തില്‍ തലശ്ശേരി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments